Friday, July 20, 2012

നോമ്പ് ഇന്ന് തുടക്കമാവുകയാണ്.
തലതിരി‌ഞ്ഞ നോമ്പുരീതി ഇനിയും തുടരാതിരിക്കില്ല നാം.
ഭക്ഷണം പ്രശ്നമല്ല ഭക്തിയാണ് മുഖ്യമെന്ന് നാം എഴുതും, പറയും
ഭക്ഷ്യമേളയായല്ലാതെ നാം നോമ്പിനെ കാണാറുമില്ല.
എന്തെല്ലാം തലതിരിച്ചില്‍...

Wednesday, October 26, 2011

MAMBTS 1983 batch  got together today at mukkom 
called cermon  idavela